Friday, November 7, 2008

മാററതതിന്‍െ നാള്‍വഴികള്‍

ബല്യത്തില്‍ നിന്നും കൌമാരത്തില്‍ എത്തിയപ്പോല്‍ ആകാം എന്നില്‍ മാറ്റങ്ങള്‍ സ്വംഭവിച്ചു തുടങ്ങിയത്‌,കടല് കാണുന്ന കുട്ടിയെ പോലെ ലോകത്തെ നോകിയിരുന്ന ഞാന്‍ അതിലേക്ക് ഇറങ്ങിയപ്പോല്‍ ഒത്തിരി മാറി . എന്റ്റെ മാറ്റാതെ കുറിച്ചു ഇന്നും എനിക്ക് അത്ഭുതം ആണ് തോന്നുന്നത് !! പതനംതിട്ട ജില്ലയില്‍ തന്നെ ഇന്നും വോളിബോള്‍ കളിക്ക് ഏറ്റവും പേരുകേട്ട എന്റ്റെ നാട്ടില്‍ അണ്ണന്‍ മാര്‍ കളികുനത് കണ്ടുനിന്നിരുന്ന കൊച്ചു പയനെ മുഖത്ത് എപ്പോഴും മായാതെ നിന്നിരുന്ന പുഞ്ചിരി കാരണം അവര്‍ പുഞ്ചിരി എന്ന് വിളിച്ചിരുന്നു ,ആ പുഞ്ചിരിയാവം ഒരു പക്ഷെ എന്നെ അവരുടെ എല്ലാം സ്നേഹപാത്രം അകിയത്?

2 comments:

Kichu said...

ഇപ്പോഴും നിന്റെ മുഖത്ത് ആ നിഷ്കളങ്കമായ പുന്ചിരി ഉണ്ട്....

Yesodharan said...

aji.....ormakkurippu nannayittundu ....nalla thelinja bhasha.......thudarnnum ezhuthuka...