Friday, November 7, 2008

മാററതതിന്‍െ നാള്‍വഴികള്‍

ബല്യത്തില്‍ നിന്നും കൌമാരത്തില്‍ എത്തിയപ്പോല്‍ ആകാം എന്നില്‍ മാറ്റങ്ങള്‍ സ്വംഭവിച്ചു തുടങ്ങിയത്‌,കടല് കാണുന്ന കുട്ടിയെ പോലെ ലോകത്തെ നോകിയിരുന്ന ഞാന്‍ അതിലേക്ക് ഇറങ്ങിയപ്പോല്‍ ഒത്തിരി മാറി . എന്റ്റെ മാറ്റാതെ കുറിച്ചു ഇന്നും എനിക്ക് അത്ഭുതം ആണ് തോന്നുന്നത് !! പതനംതിട്ട ജില്ലയില്‍ തന്നെ ഇന്നും വോളിബോള്‍ കളിക്ക് ഏറ്റവും പേരുകേട്ട എന്റ്റെ നാട്ടില്‍ അണ്ണന്‍ മാര്‍ കളികുനത് കണ്ടുനിന്നിരുന്ന കൊച്ചു പയനെ മുഖത്ത് എപ്പോഴും മായാതെ നിന്നിരുന്ന പുഞ്ചിരി കാരണം അവര്‍ പുഞ്ചിരി എന്ന് വിളിച്ചിരുന്നു ,ആ പുഞ്ചിരിയാവം ഒരു പക്ഷെ എന്നെ അവരുടെ എല്ലാം സ്നേഹപാത്രം അകിയത്?

Thursday, November 6, 2008

പിന്നിട്ട നാള്‍ വഴികള്‍ .............

എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല ഒരു പക്ഷെ ഏത് ഒരു തുടകകാരെന്റ്റെ പതര്ച്ചയാവം .എങ്കിലും ഒന്നും എഴുതാതെ പറ്റില്ലല്ലോ എവിടെ വരെ എത്തി പോയില്ലേ !!!!!! തുടകം എന്നില്‍ നിന്നു തന്നെ ആവട്ടെ അത് അല്ലെ നല്ലത്?? ഞാന്‍ ആര് എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. എന്ത് എന്ന് മാത്രം ഞാന്‍ പറയാം ഞാന്‍ അജി 1983april 15nu പത്തനംതിട്ട ജില്ലയില്‍ അതിരുംകല്‍ ശ്രീ അശോകന്റ്റെയും ശ്രീമതി വത്സമ്മയുടെയും മകന്‍ ആയി ജനിച്ചു അന്ന് മലയാളം മാസം മേടം 2 കാര്‍ത്തിക നക്ഷത്രം വീട്ടുകാര്‍ പറഞ്ഞു കാര്‍ത്തിക കീര്‍ത്തി കേള്പിക്കും ദുഷ്കീര്ത്തിയാവും കൂടുതല്‍ കേള്‍പിക്കുക എന്ന് . അത് സത്യം അന്ന് എന്ന് തിരിച്ചറിവ് ആയപ്പോല്‍ തൊട്ടു എനിക്കും അത് മനസിലായി തുടങ്ങി ,എവിടെ നിന്നു അന്ന് എന്റ്റെ തകര്‍ച്ച തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല ,ഒരു പക്ഷെ ഞാന്‍ ജനിച്ചപ്പോഴേ തുടങ്ങിയതാവും ബാല്യത്തില്‍ ഒരു കൂട്ടില്‍ അകപെട്ട കിളിയ പോലെ വളര്‍ന്ന എനിക്ക് എന്റ്റെ കൂട്ടുകാരോട് ആസു‌യ ആയിരുന്നു എന്ന് പറയുന്നതു ആവാം സത്യം . ഒരു പ്രായം ആയപ്പോല്‍ അത് മാറി തുടങ്ങി പിന്നെ വാശി ആയിരുന്നു അതില്‍ ഹോമികുന്നത് എന്റ്റെ ജീവിതം ആകും എന്ന് ഞാന്‍ മറന്നു