Thursday, November 6, 2008
പിന്നിട്ട നാള് വഴികള്‍ .............
എവിടെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല ഒരു പക്ഷെ ഏത് ഒരു തുടകകാരെന്റ്റെ പതര്ച്ചയാവം .എങ്കിലും ഒന്നും എഴുതാതെ പറ്റില്ലല്ലോ എവിടെ വരെ എത്തി പോയില്ലേ !!!!!! തുടകം എന്നില്‍ നിന്നു തന്നെ ആവട്ടെ അത് അല്ലെ നല്ലത്?? ഞാന്‍ ആര് എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. എന്ത് എന്ന് മാത്രം ഞാന്‍ പറയാം ഞാന്‍ അജി 1983april 15nu പത്തനംതിട്ട ജില്ലയില്‍ അതിരുംകല്‍ ശ്രീ അശോകന്റ്റെയും ശ്രീമതി വത്സമ്മയുടെയും മകന് ആയി ജനിച്ചു അന്ന് മലയാളം മാസം മേടം 2 കാര്‍ത്തിക നക്ഷത്രം വീട്ടുകാര്‍ പറഞ്ഞു കാര്‍ത്തിക കീര്‍ത്തി കേള്പിക്കും ദുഷ്കീര്ത്തിയാവും കൂടുതല്‍ കേള്‍പിക്കുക എന്ന് . അത് സത്യം അന്ന് എന്ന് തിരിച്ചറിവ് ആയപ്പോല്‍ തൊട്ടു എനിക്കും അത് മനസിലായി തുടങ്ങി ,എവിടെ നിന്നു അന്ന് എന്റ്റെ തകര്‍ച്ച തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല ,ഒരു പക്ഷെ ഞാന്‍ ജനിച്ചപ്പോഴേ തുടങ്ങിയതാവും ബാല്യത്തില്‍ ഒരു കൂട്ടില്‍ അകപെട്ട കിളിയ പോലെ വളര്‍ന്ന എനിക്ക് എന്റ്റെ കൂട്ടുകാരോട് ആസുയ ആയിരുന്നു എന്ന് പറയുന്നതു ആവാം സത്യം . ഒരു പ്രായം ആയപ്പോല്‍ അത് മാറി തുടങ്ങി പിന്നെ വാശി ആയിരുന്നു അതില്‍ ഹോമികുന്നത് എന്റ്റെ ജീവിതം ആകും എന്ന് ഞാന്‍ മറന്നു
Subscribe to:
Post Comments (Atom)
5 comments:
നന്നായി വരട്ടെ...ആയിര കണക്കിന് വായനക്കാരും നൂറു കണക്കിന് കമന്റുകളും കിട്ടട്ടെ..
റെഗുലര്‍ ആയി പോസ്റ്റുകള്‍ ഇടുക
താന്‍ എന്ന് മുതലാ ബ്ലോഗ് എഴുതാന്‍ തുടങ്ങിയത് കൊള്ളമെല്ലോ നടകട്ടെ എന്റ്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു !!!!!!
സ്നേഹയുടെ ആശംസകള്‍ വാങ്ങിയതിനു ശേഷം എന്റെയും വാങ്ങുക..ഞാന്‍ പരട്ട..ബൂലോക പരട്ട...പരട്ട കഥകള്‍ എഴുതുന്നു..കവിതകളും എഴുതുന്നു.നീയും എഴുതുക എഴുതി എഴുതി വളരുക
പരട്ട
http://superparatta.blogspot.com/
താനും തുടങ്ങിയോ
പരേതന് തന്റെ ബ്ലോഗ് കാണുവാന്‍ ഇടയായി.
നടക്കട്ടെ കുട്ടി..ബ്ലോഗിന്റെ ഇഹലോകത്ത് പരലോകത്തില്‍ നിന്നു വന്ന എനിക്ക് താങ്ങായി തണലായി എപ്പോഴും ഉണ്ടാകുമല്ലോ..വായിക്കുക..
നിന്നിലെ വാചകങ്ങളുടെ സത്യസന്ധത,ശാലീനത,സുന്ദരത ഞാന്‍ കാണുന്നു..വരട്ടെ ഇനിയും ഇതു പോലെ നൂറെണ്ണം വരട്ടെ..
നിന്നിലെ അനുഭവങ്ങളുടെ സ്വപ്നത്തിന്റെ ആശയുടെ ധൈര്യത്തിന്റെ ചേതനയുടെ കാമത്തിന്റെ മോഹത്തിന്റെ മോഹ ഭംഗ്കത്തിന്റെ ബഹിര്സ്പുരണങ്ങള് വാക്കുകള്‍ ആവട്ടെ..ആ വാക്കുകളുടെ കൂടിച്ചേരലില്‍ നല്ല വാചകങ്ങള്‍ ഉണ്ടാകട്ടെ..ആത്യന്തികമായി നല്ല ബ്ലോഗുകള്‍ ഉണ്ടാകട്ടെ...ആശംസകള്‍ കുട്ടി..
നന്നായി വരട്ടെ..
സ്നേഹത്തോടെ
പരേതന്
Post a Comment