
കേരളം വീണ്ടും ഒരു തെരെഞ്ഞെടുപിനു ഒരുങ്ങുകയായി ,ഒരു ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ് . പ്രമുഗരായ രണ്ടു പാര്‍ട്ടികളും യുദ്തം തുടങ്ങികഴിഞ്ഞു .ഭരണ നേട്ടങ്ങള്‍ പറഞ്ഞു കൊണ്ട് ഇടതു പക്ഷവും ,ഭരണ കോട്ടങ്ങള്‍ പറഞ്ഞു കൊണ്ട് വലതു പക്ഷവും .
വിവിധ ഫണ്ടുകളുടെ പൈസ വെട്ടാന്‍ കിട്ടുന്ന കാര്യം ആയതു കൊണ്ട് നായുടെ വാലിനും പഞ്ചായത്ത് മെമ്പര്‍ ആകാന്‍ ആഗ്രഹം തോന്നും ,പഞ്ചായത്തുകളുടെ എന്നുവരെ ഉള്ള ഭരണം നോകിയാല്‍ വെട്ടുമേനി കൂടുതല്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തുകളിലെ അഴുമതി വീരന്‍ മാര്‍ക്കു തന്നെ ആണ് എന്ന് മനസിലാകാം ,എന്നാല്‍ നേട്ടം സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സഖാകാന്‍ മാര്‍ക്കും,ഇതു ഏവര്‍ക്കും അറിയുന്ന കാര്യം ആണെല്ലോ ,ആയതിനാല്‍ പ്രീയം ഉള്ളവരെ ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നോകാതെ ഇടതു പക്ഷ സാരഥികളെ വിജയിപ്പിക്കു നാടിന്റ്റെ വികസനത്തിന് കരുത്തു പകരൂ