Tuesday, January 24, 2012

തിരിച്ചറിവ്

every action there is an equal and opposite reaction എന്നാ നുവ്ടെന്‍ ലോ പോലെ അല്ലെ ജീവിതവും ആണ് എന്ന് എനിക്ക് ബോധിയപെട്ടു തുടങ്ങിയത് സെപ് 14 നു ക്ഷേഷം ആണ് 28 വയസ് അതില്‍ കുട്ടി ആയി 12 പിന്നെ 18 വരെ തിള്ളക്കുന്ന സമയം കൌമാരം ആണോ? എന്നും പറയാം പിന്നെ യൌവനം എന്നെ മാറ്റി മറിച്ച സമയം ചുണ്ടില്‍ പുഞ്ചുരിയും ഉള്ളില്‍ കത്തുന്ന തീയും ആയി നിന്ന ബാലന്‍ യവുനതില്‍ എത്തിയതോടെ ഒരുപാടു മാറി dyfi എന്ന സന്ഖടന എന്ത് പോലും എന്ന അറിയാത്തവന്‍ 15 അം വയസില്‍ മെമ്പര്‍ ആയപോല്ലും പകചിരുന്നില്ല എന്നാല്‍ 18 അം വയസില്‍ പ്രസിഡന്റ്‌ അയപോല്‍ ഒരുപാടു മാറി മുന്നില്‍ കരിമ്പനകള് ഇടയില്ലെ കരിമ്പാറ കെട്ടി പോലെ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു ചകര ,ചക്കര രാധാകൃഷ്ണന്‍ എന്ന അഭിമാനു അദ്ദേഹം കാണിച്ച വഴികള്‍ ആയിരുന്നു പിന്നീടുള്ള പ്രയാണത്തിന് സഹായിച്ചത് ,അനര്‍ഹം ആയ വിധി അരഭുധതിന്റ്റെ രൂപത്തില്‍ ആ മനുഷ്യനെ കൊണ്ട് പോകുമ്പോല്‍ ഒരു വിപ്ലവകാരിക്ക് എന്ത് ചെയാന്‍ പറ്റും എന്ന് ആ മഹത് പ്രതിഭ കാണിച്ചു തന്നിരുന്നു ആ ദീര വിപ്ലവകാരി പകര്‍ന്നു തന്ന ഉര്ജം എന്നും രെക്തത്തില്‍ തിളക്കുന്നു പക്ഷെ എപോഴോ അതില്‍ നിന്നും കാലിടറി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ പോലെ പാഞ്ഞു നടന യവുനം അതില്‍ കാണിച്ചു കൂടിയതെട്ടുകള്‍ ,എപോഴോ എങ്ങനെയോ ഒരു സഹചാരിയായി മദ്യവും കൂടെ കൂടിയിരുന്നു അതിനു കാരണം ആയി ഇപ്പോഴും മനസ്സില്‍ തെളിയുന്നത് എനിക്ക് നഷ്ട്ടപെട്ട എന്റ്റെ പ്രണയം എന്നിലെ നിരാശ കാമുകന്‍ അവനയിരുന്നുവോ എന്നെ നയിച്ചത് പിന്നീടുള്ള വാശിയില്‍ ഒരുപാടു സ്വപ്നങ്ങള്‍ ചവുട്ടിയരച്ചപ്പോഴും ഒരു തരം സുഖം ആയിരുന്നു മനസ്സില്‍ ആത്മാര്‍ത്ഥ സ്നേഹത്തോട് പുച്ഛം ,എന്നെ സ്നേഹിചിച്ചത് കണ്ടില്ലാന്നു നടിച്ചു ഞാന്‍ സ്നേഹിച്ചത് നേടണം എന്ന് മോഹിച്ചു അത് നേടുകയും ചെയ്തു അനിട്ടു അതിനെ ചവുട്ടി അരച്ചപോഴും മനസ് വേദനിച്ചില്ല കാരണം ആത്മാര്‍ത്ഥ സ്നേഹം ആഗ്രഹികുനത് സ്നേഹം മാത്രം ജീവിതം അല്ല എന്ന മിഥ്യ ബോധം ,എന്നാല്‍ കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബെന്ധിച്ചപോഴും പുച്ഛം ആയിരുന്നു ആ ബെന്ധതോട് എന്നാല്‍ ദേവതയുടെ മനസുമായി ഒരു പെണ്ണ് ജീവിതത്തിലേക്ക് വന് കയറുമ്പോഴും ഉള്ള്കൊള്ളന്‍ ആദ്യം പാടായിരുന്നു എന്നാല്‍ ഇന്നു ഞാന്‍ മനസിലാക്കുന്നു അവളെ മറകുക്ക എന്നാല്‍ മ്രിതിയന്നു ഞാന്‍ അവള്‍ മാത്രം ആണ് ,അറിയാതെ ചെയ്ത തെറ്റുകള്‍ സോഫോക്ലീസിന്റ്റെ വാല്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങുംപോഴും ഒരു സത്യം ഞാന്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു എന്ന്റ്റെ ജിവിതം അവളില്‍ ആണ് എന്ന് ഉള്ള നഗ്ന സത്യം ഇനി ജീവിക്കണം എന്റ്റെ പെണ്ണ് ആഗ്രഹിക്കുന്ന ഭര്‍ത്താവായി
നൊമ്പരപെട്ടുഴനീടുമെന്‍ ജീവന് പൊങ്ങി പറക്കാന്‍ ഒരാകാശം ആണ് നീ എന്ന അഗ്നി ക്ഷ്യലങ്ങില്‍ വര്‍ഷപാതം ആണ് ഇപ്പോഴും ഒന്ന് മാത്രം ഒന്ന് മാത്രം എന്ന് എനിക്ക് അറിയാം ഇഷ്ട്ടം ആണ് ഇഷ്ടം ആണ് അത്രമാത്രം നിന്നെ ഇഷ്ട്ടമാണ് ഇഷ്ട്ടമാണ് അത്രമാത്രം